Happy Birthday Dulquer Salmaan | Filmibeat Malayalam

2018-07-28 229

Happy Birthday Dulquer Salman
മലയാള സിനിമയുടെ താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍ പിതാവിനൊപ്പം ജനപ്രിയ നടനായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മമ്മുക്കയ്ക്ക് പിന്നാലെ മലയാളത്തിന്റെ കുഞ്ഞിക്കയായിട്ടാണ് ദുല്‍ഖര്‍ അറിയപ്പെടുന്നത്. ഇന്ന് ദുല്‍ഖര്‍ തന്റെ മുപ്പത്തി രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അതിനിടെ താരത്തിന് ആശംസകളുമായി സോഷ്യല്‍ മീഡിയ നിറയെ ആരാധകരുടെ പ്രവാഹമാണ്.
#HappyBirthdayDulquer #DQ